ഒരു നഷ്ടസ്വപ്നതിന്റ്റെ ചിറകിലെറി ഞാനിന്നി വഴിതാരയിൽ ഏകാകിയായി നിലപതെന്തെ ?
അമ്മതെൻ നെഞ്ചിൽ പറ്റിപിടിച്ചുറങ്ങും ഒരു പൈതലായി മാറുവാൻ ഇന്നെണ്ടെ ഉള്ളം കൊതിപതെന്തെ ?
പറയാൻ മറനൊരെൻ പ്രണയമേ നിനകായി ഞാനിന്നു കേഴുവതെന്തെ ?
ഏകാന്ത രാത്രിതെൻ അന്ത്യയാമങ്ങളിൽ ഒരു നെർത തേങ്ങ ലായി ഇന്ന് എന്റ്റെ മൗനം ..
ചിതൽ അരിച്ചു ഉടന്ജോരെൻ ഒർമചെപ്പിൽ ,
മായാതെ മറയാതെ നിൽപു നീ ഇന്നും

supr di.......keep writing..........and al d best
ReplyDeletethanks deee :)
Delete