Saturday 27 September 2014

nashtapranayam

ഒരു  നഷ്ടസ്വപ്നതിന്റ്റെ ചിറകിലെറി ഞാനിന്നി  വഴിതാരയിൽ ഏകാകിയായി   നിലപതെന്തെ ?
 അമ്മതെൻ നെഞ്ചിൽ  പറ്റിപിടിച്ചുറങ്ങും ഒരു  പൈതലായി  മാറുവാൻ  ഇന്നെണ്ടെ  ഉള്ളം  കൊതിപതെന്തെ  ?
പറയാൻ മറനൊരെൻ പ്രണയമേ നിനകായി  ഞാനിന്നു  കേഴുവതെന്തെ ?
 ഏകാന്ത  രാത്രിതെൻ  അന്ത്യയാമങ്ങളിൽ ഒരു നെർത  തേങ്ങ ലായി   ഇന്ന്  എന്റ്റെ  മൗനം ..
 
ചിതൽ അരിച്ചു  ഉടന്ജോരെൻ ഒർമചെപ്പിൽ ,
മായാതെ  മറയാതെ  നിൽപു  നീ  ഇന്നും


2 comments: