Monday 7 March 2016

Pranayam
തെങ്ങും ഒരു ഹൃദയവും അതിൽ ഒരു പ്രണയവും....
ഇന്നെനിൽ കവിതയായി ഒഴുകവെ ...
തെങ്ങും എന്ൻ മനമതിൽ ഒരു കുഞ്ഞു നൊമ്പരമായി ഇന്നെനിക് അരികിലായി നില്പൂ നീ ....
വാകുകളുടെ മറവിൽ , മിഴികള്തെൻ നനവിൽ,
തെങ്ങലുകൾകിപുറം.. പെയ്തു ഇറങ്ങാൻ കൊതിചോരെൻ പ്രണയം.....
ഈ വഴിദൂരമാത്രെയും നിനകായി കരുതിയോരെൻ വസന്തവും ശിശിരവും ഇന്നെന്നെ വിട്ടകലവെ ....
ഒരു വരം എനികായി നല്കു നീ ....
ഞാൻ എന്നാ എന്നെ എനികായി നല്കു നീ..........